ADVERTISEMENT

കൊച്ചിൻ ഷിപ്‌യാഡിൽ ജനറൽ വർക്കർ (കാന്റീൻ) തസ്തികയിൽ 17 ഒഴിവുകൾ. 3 വർഷത്തെ കരാർ നിയമനം. ഏഴാം ക്ലാസ് ജയവും സമാന മേഖലയിൽ 3 വർഷം പ്രവൃത്തിപരിചയവും വേണം. 30 വയസു കവിയരുത്.

ശമ്പളം: ആദ്യവർഷം 17,300 രൂപ, രണ്ടാം വർഷം 17,900 രൂപ, മൂന്നാം വർഷം 18,400 രൂപ. 

സെപ്റ്റംബർ 4, 5 തീയതികളിൽ ഇന്റർവ്യൂ.

www.cochinshipyard.com

English Summary: Recruitment in Cochin Shipyard

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com