ADVERTISEMENT

ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ അപ്രന്റിസ് ആകാം. 1000 ഒഴിവുകളുണ്ട്. ഫ്രെഷേഴ്സ് കാറ്റഗറിയിൽ 488 ഒഴിവുകളും എക്സ്–ഐടിഐ കാറ്റഗറിയിൽ 512 ഒഴിവുകളുമുണ്ട്. തമിഴ്നാട്ടിലുള്ളവർക്കാണ് അവസരം. സെപ്റ്റംബർ 25 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

 

കാർപെന്റർ, ഇലക്ട്രീഷ്യൻ, ഫിറ്റർ, മെഷിനിസ്റ്റ്, പെയിന്റർ, വെൽഡർ, എംഎൽടി–റേഡിയോളജി, എംഎൽടി–പതോളജി, പ്രോഗ്രാമിങ് ആൻഡ് സിസ്റ്റം അഡ്മിൻ അസിസ്റ്റന്റ് ട്രേഡുകളിലാണ് ഒഴിവ്. 

www.icf.indianrailways.gov.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com