ADVERTISEMENT

ന്യൂഡൽഹി ബ്യൂറോ ഒാഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൽ വിവിധ തസ്തികകളിലായി 171 ഒഴിവുകൾ. സെപ്റ്റംബർ 26 വരെ ഒാൺലൈനായി അപേക്ഷിക്കാം.

അസിസ്റ്റന്റ് ഡയറക്ടർ- അഡ്മിനിസ്ട്രേഷൻ ആൻഡ് ഫിനാൻസ് (2 ഒഴിവ്), അസിസ്റ്റന്റ് ഡയറക്ടർ- മാർക്കറ്റിങ് ആൻഡ് കൺസ്യൂമർ അഫയേഴ്സ് (1 ഒഴിവ്), അസിസ്റ്റന്റ് ഡയറക്ടർ- ലൈബ്രറി (1 ഒഴിവ്), അസിസ്റ്റന്റ് സെക്ഷൻ ഒാഫിസർ (17 ഒഴിവ്), പഴ്സനൽ അസിസ്റ്റന്റ് (16 ഒഴിവ്), ജൂനിയർ ട്രാൻസ്‌ലേറ്റർ- ഹിന്ദി (1 ഒഴിവ്), ലൈബ്രറി അസിസ്റ്റന്റ് (1 ഒഴിവ്), സ്റ്റെനോഗ്രഫർ (17 ഒഴിവ്), സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (79 ഒഴിവ്), ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (36 ഒഴിവ്) എന്നിങ്ങനെയാണ് അവസരം.www.bis.gov.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com