ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റലിൽ 50 നഴ്സ്, ശമ്പളം: 30,000-34,000 രൂപ

Nurse
SHARE

മുംബൈ ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റലിൽ നഴ്സ് ആകാൻ അവസരം. 50 ഒഴിവുകൾ. 6 മാസത്തെ കരാർ നിയമനം. ഒാൺലൈൻ/ വോക് ഇൻ ഇന്റർവ്യൂ മുഖേനയാണ് തിരഞ്ഞെടുപ്പ്.

യോഗ്യത: ജിഎൻഎം/ ബിഎസ്‌സി (നഴ്സിങ്). പ്രായപരിധി: 40 വയസ്.

ശമ്പളം: ജിഎൻഎം: 2 വർഷമോ അതിൽ കൂടുതലോ പ്രവൃത്തിപരിചയവുള്ളവർക്ക് 32,000 രൂപ, മറ്റുള്ളവർക്ക് 30,000 രൂപ.

ബിഎസ്‌സി (നഴ്സിങ്): 2 വർഷമോ അതിൽ കൂടുതലോ പ്രവൃത്തിപരിചയവുള്ളവർക്ക് 34,000 രൂപ, മറ്റുള്ളവർക്ക് 32,000 രൂപ.               

www.tmc.gov.in

English Summary: TATA Memorial Hospital Nurse Recruitment

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA