ADVERTISEMENT

ധനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള ഇന്റർനാഷനൽ ഫിനാൻഷ്യൽ സർവീസസ് സെന്റേഴ്സ് അതോറിറ്റിയിൽ (IFSCA) മാനേജർ/ ഡയറക്ടർ തസ്തികയിൽ  41 ഒഴിവ്. ഡയറക്ട്/ ഡപ്യൂട്ടേഷൻ/ കരാർ നിയമനം. ഒക്ടോബർ 7 വരെ അപേക്ഷിക്കാം. ഗുജറാത്തിലാണ് ഒഴിവ്. എക്സിക്യൂട്ടീവ് ഡയറക്ടർ, ചീഫ് ജനറൽ മാനേജർ, ജനറൽ മാനേജർ, ഡപ്യൂട്ടി ജനറൽ മാനേജർ, അസിസ്റ്റന്റ് ജനറൽ മാനേജർ, മാനേജർ തസ്തികകളിലാണ് ഒഴിവ്. 

മേൽപ്പറഞ്ഞ ഒഴിവുകൾ കൂടാതെ അസിസ്റ്റന്റ് മാനേജർ തസ്തികയിലെ 10 ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 2019–സിവിൽ സർവീസസ് പരീക്ഷയിലെ ഇന്റർവ്യൂവിൽ പങ്കെടുത്തവർക്കാണ് അവസരം. സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. www.dea.gov.in

English Summary: International Financial Services Centres Authority Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com