ADVERTISEMENT

ചണ്ഡീഗഡ് പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ എജ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ (PGIMER) അസിസ്റ്റന്റ് പ്രഫസറുടെ 81 ഒഴിവുകൾ. പുനർ വിജ്ഞാപനമാണ്. ഒക്ടോബർ 17 വരെ അപേക്ഷിക്കാം.

അനസ്തീസിയ, സിടിവിഎസ്, കാർഡിയോളജി, എൻഡോക്രൈനോളജി, ഇഎൻടി, ഗ്യാസ്ട്രോഎൻട്രോളജി, ജിഇ (പീഡിയാട്രിക്സ്), ജനറൽ സർജറി, ഹിമറ്റോളജി, ഹെപ്പറ്റോളജി, ഹിസ്റ്റോപതോളജി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഇന്റേണൽ‌ മെഡിസിൻ, എമർജൻസി, മെഡിക്കൽ ഒാങ്കോളജി, ഹിമറ്റോ– ഒാങ്കോളജി, മെഡിക്കൽ മൈക്രോബയോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂക്ലിയർ മെഡിസിൻ, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഒാർത്തോപീഡിക്സ്, ഒഎച്ച്എസ്‍സി, പീഡിയാട്രിക്സ് മെഡിസിൻ, പീഡിയാട്രിക്സ് (ഹിമറ്റോളജി ആൻഡ് ഒാങ്കോളജി, എമർജൻസി ആൻഡ് ഐസിയു), സൈക്യാട്രി, ക്ലിനിക്കൽ സൈക്കോളജി, പൾമണറി മെഡിസിൻ, പ്ലാസ്റ്റിക് സർജറി, റേഡിയോ ഡയഗ്നോസിസ്,‌ റീനൽ‌ ട്രാൻസ്‌പ്ലാന്റ് സർജറി, ട്രാൻസ്‌ഫ്യൂഷൻ മെഡിസിൻ, യൂറോളജി, വൈറോളജി എന്നീ വകുപ്പുകളിലാണ് ഒഴിവ്. www.pgimer.edu.in

English Summary: PGIMER Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com