ADVERTISEMENT

സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഒഡീഷയിലെ റൂർക്കേല ഇസ്പത് ജനറൽ ഹോസ്പിറ്റലിൽ വിവിധ ട്രെയിനി ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. 76 ഒഴിവ്. ഒരു വർഷമാണു പരിശീലനം.

അഡ്വാൻസ്ഡ് സ്പെഷലൈസ്ഡ് നഴ്സിങ്, മെഡിക്കൽ ലാബ് ടെക്നീഷ്യൻ, അഡ്വാൻസ്ഡ് ഫിസിയോതെറപ്പി, അനസ്തീസിയ/ ഒടി അസിസ്റ്റന്റ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ട്രെയിനിങ് പ്രോഗ്രാമുകളിലാണ് അവസരം. റജിസ്ട്രേഷൻ, ഇന്റർവ്യൂ തീയതി സംബന്ധിച്ച വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.www.sail.co.in

English Summary: Steel Authority of India Recruitment

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com