ADVERTISEMENT

പട്ന ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ വിവിധ തസ്തികകളിലായി 83 ഒഴിവുകൾ. റഗുലർ/ ഡപ്യൂട്ടേഷൻ/ കരാർ നിയമനം. ഒക്ടോബർ 10 മുതൽ 31 വരെ ഒാൺലൈനായി അപേക്ഷിക്കാം.

 

നഴ്സിങ് ഒാഫിസർ, ജൂനിയർ മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റ്, ഫാർമസിസ്റ്റ്, പെർഫ്യൂഷനിസ്റ്റ്, ലൈബ്രേറിയൻ, സെൻട്രൽ വർക്ക്ഷോപ് സൂപ്രണ്ട്, ടെക്നീഷ്യൻ (റേഡിയോളജി), മെഡിക്കൽ റെക്കോർഡ് ടെക്നീഷ്യൻ, ജൂനിയർ ഒക്യുപേഷനൽ തെറപ്പിസ്റ്റ്, ഡ്രൈവർ, ഡേറ്റ എൻട്രി ഒാപ്പറേറ്റർ, ടെക്നീഷ്യൻ (റേഡിയോതെറപ്പി), ഫിനാൻഷ്യൽ അഡ്വൈസർ, ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഒാഫിസർ, എക്സിക്യൂട്ടീവ് എൻജിനീയർ (സിവിൽ), സ്റ്റോർ ഒാഫിസർ, അക്കൗണ്ട്സ് ഒാഫിസർ, അസിസ്റ്റന്റ് അക്കൗണ്ട്സ് ഒാഫിസർ എന്നിങ്ങനെയാണ് ഒഴിവുകൾ.

www.igims.org

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com