ADVERTISEMENT

ചണ്ഡീഗഡിലെ ഗവ. മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിൽ വിവിധ തസ്തികകളിൽ അവസരം. 129 ഒഴിവുകൾ. മൂന്ന് വർഷത്തേയ്ക്കാണ് നിയമനം. ഒക്ടോബർ 26 വരെ ഒാൺലൈനായി അപേക്ഷിക്കാം.

 

അനസ്തീസിയോളജി, കാർഡിയോളജി, ഡെന്റിസ്ട്രി, ഡെർമറ്റോളജി, ഇഎൻടി, ജനറൽ മെഡിസിൻ, ജനറൽ സർജറി, ന്യൂറോ സർജറി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഒാർത്തോപീഡിക്സ്, സൈക്യാട്രി, പീഡിയാട്രിക്സ്, പൾമണറി മെഡിസിൻ, റേഡിയോഡയഗ്നോസിസ്, റേഡിയോതെറപ്പി ആൻഡ് ഒാങ്കോളജി, യൂറോളജി വിഭാഗങ്ങളിൽ സീനിയർ റസിഡന്റ് ഒഴിവുകളും ബയോകെമിസ്ട്രി, കമ്യൂണിറ്റി മെഡിസിൻ, ഫൊറൻസിക് മെഡിസിൻ, മൈക്രോബയോളജി, പതോളജി, ഫാർമക്കോളജി, ഫിസിയോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗങ്ങളിൽ ഡെമോൺസ്ട്രേറ്റർ ഒഴിവുകളും കൂടാതെ റസിഡന്റ് അനസ്തറ്റിസ്റ്റ്, റസിഡന്റ് പതോളജിസ്റ്റ്, കാഷ്വൽറ്റി മെഡിക്കൽ ഒാഫിസർ (ജനറൽ മെഡിസിൻ, ജനറൽ സർജറി), എമർജൻസി മെഡിക്കൽ ഒാഫിസർ (ഫൊറൻസിക് മെഡിസിൻ), മെഡിക്കൽ ഒാഫിസർ (കമ്യൂണിറ്റി മെഡിസിൻ), ജൂനിയർ റസിഡന്റ് (ബിഡിഎസ്, എംബിബിഎസ്) ഒഴിവുകളുമുണ്ട്.

www.gmch.gov.in

English Summary: Recruitment In The Government Medical College and Hospital, Chandigarh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com