ADVERTISEMENT

എറണാകുളം ഉദ്യോഗമണ്ഡലിലെ ദ് ഫെർട്ട്‌ലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (FACT)  ട്രേഡ് അപ്രന്റിസുകളെ  തിരഞ്ഞെടുക്കുന്നു. വിവിധ ട്രേഡുകളിലായി 98 ഒഴിവ്. ഒരു വർഷമാണു പരിശീലനം. ഒക്ടോബർ 31നകം അപേക്ഷിക്കണം.

 

ട്രേഡ്, ഒഴിവ് എന്നിവ ചുവടെ.

ഫിറ്റർ (24 ഒഴിവ്), മെഷിനിസ്റ്റ് (8), ഇലക്ട്രീഷ്യൻ (15), പ്ലംബർ (4), മെക്കാനിക് മോട്ടോർ വെഹിക്കിൾ (6), കാർപെന്റർ (2), മെക്കാനിക്–ഡീസൽ (4), ഇൻസ്ട്രുമെന്റ് മെക്കാനിക് (12), വെൽഡർ- ഗ്യാസ് ആൻഡ് ഇലക്ട്രിക് (9), പെയിന്റർ (2), സിഒപിഎ/ ഫ്രണ്ട് ഒാഫിസ് അസിസ്റ്റന്റ് (12).

യോഗ്യത: ബന്ധപ്പെട്ട ട്രേഡുകളിൽ 60% മാർക്കോടെ ഐടിഐ/ െഎടിസി ജയം (എൻസിവിടി). പട്ടികവിഭാഗക്കാർക്ക് 50% മാർക്ക് മതി. 

പ്രായം: 2020 ഒക്ടോബർ ഒന്നിന് 23 വയസ് കവിയരുത്. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ്.

സ്റ്റൈപ്പൻഡ്: 7000 രൂപ. വിവരങ്ങൾ www.fact.co.in ൽ പ്രസിദ്ധീകരിക്കും.

English Summary: Apprenticeship Recruitment In FACT

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com