ADVERTISEMENT

കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിലെ  44 ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ്. ഒക്ടോബർ 29 വരെ ഓൺലൈനായി അപേക്ഷിക്കാം.  

 

തസ്തികയും ഒഴിവുകളുടെ എണ്ണവും ചുവടെ. 

ഫോർമാൻ (ഇലക്ട്രിക്കൽ)–5, സീനിയർ സയന്റിഫിക് അസിസ്റ്റന്റ് (ഇലക്ട്രോണിക്സ്-5, മെറ്റലർജി-1), അസിസ്റ്റന്റ് പ്രഫസർ (സിടിവിഎസ്-5, റേഡിയോഡയഗ്നോസിസ്-28).

www.upsconline.nic.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം.  

www.upsc.gov.in 

English Summary: Recruitment In Central Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com