ADVERTISEMENT

ഭുവനേശ്വർ ഒാൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ  പ്രഫസർ, അഡീഷനൽ പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ തസ്തികകളിലായി 108 ഒഴിവ്. നേരിട്ടുള്ള നിയമനമാണ്.

 

അനാട്ടമി, ബയോകെമിസ്ട്രി, ഫിസിയോളജി, മൈക്രോബയോളജി, പതോളജി/ ലാബ് മെഡിസിൻ, ഫാർമക്കോളജി, അനസ്തീസിയോളജി, ഡെർമറ്റോളജി, ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, സൈക്യാട്രി, ഇഎൻടി, ജനറൽ സർജറി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഒാർത്തോപീഡിക്സ്, ട്രോമ ആൻഡ് എമർജൻസി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ന്യൂക്ലിയർ മെഡിസിൻ, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, പൺമണറി മെഡിസിൻ, റേഡിയോഡയഗ്നോസിസ്, റേഡിയോതെറപ്പി, ട്രാൻസ്‌ഫ്യൂഷൻ മെഡിസിൻ ആൻഡ് ബ്ലഡ് ബാങ്ക്, കാർഡിയോളജി, എൻഡോക്രൈനോളജി ആൻഡ് മെറ്റബോലിസം, ഗ്യാസ്ട്രോഎൻട്രോളജി, മെഡിക്കൽ ഒാങ്കോളജി/ ഹിമറ്റോളജി, നിയോനാറ്റോളജി, നെഫ്രോളജി, ന്യൂറോളജി, ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി, കാർഡിയോതൊറാസിക് സർജറി, ന്യൂറോസർജറി, പീഡിയാട്രിക് സർജറി, സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി, സർജിക്കൽ ഒാങ്കോളജി, യൂറോളജി, ഡെന്റിസ്ട്രി വകുപ്പുകളിലാണ് ഒഴിവ്. 

 

അവസാന തീയതി ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ www.aiimsbhubaneswar.nic.in ൽ പ്രസിദ്ധീകരിക്കും.

English Summary: AIIMS Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com