ESIC ഹോസ്പിറ്റലിൽ 226 ഒഴിവ്

mbbs-1200-doctor
SHARE

ഹൈദരാബാദ്: 187 ഫാക്കൽറ്റി/ ഡോക്ടർ

ഹൈദരാബാദ് ഇഎസ്ഐസി മെഡിക്കൽ കോളജ് ആൻഡ് സൂപ്പർ സ്പെഷൽറ്റി ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളിലായി ഫാക്കൽറ്റി, അഡ്ജങ്ട് ഫാക്കൽറ്റി, സൂപ്പർ സ്പെഷൽറ്റി സ്പെഷലിസ്റ്റ്, കൺസൽറ്റന്റ്, സിനിയർ റസിഡന്റ്, റിസർച് സയന്റിസ്റ്റ്, ജൂനിയർ റസിഡന്റ് തസ്തികളിൽ അവസരം. 187 ഒഴിവുകൾ. കരാർ നിയമനം. നവംബർ 22 വരെ ഒാൺലൈനായി അപേക്ഷിക്കാം. വിഭാഗങ്ങൾ ചുവടെ.

അനാട്ടമി, ഫിസിയോളജി, മൈക്രോബയോളജി, പതോളജി, ഫൊറൻസിക് മെഡിസിൻ, ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, ഡെർമറ്റോളജി, ജനറൽ സർജറി, ഒാർത്തോപീഡിക്സ്, അനസ്തീസിയ, ഒഫ്താൽമോളജി, പൾമണോളജി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, റേഡിയോളജി, ഡെന്റിസ്ട്രി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ/ ബ്ലഡ് ബാങ്ക്, കമ്യൂണിറ്റി മെഡിസിൻ, കാർഡിയോളജി, നെഫ്രോളജി, യൂറോളജി, ന്യൂറോ സർജറി, കമ്യൂണിറ്റി മെഡിസിൻ, സൈക്യാട്രി, ന്യൂറോളജി, മെഡിക്കൽ ഗ്യാസ്ട്രോഎൻട്രോളജി, മെഡിക്കൽ ഒാങ്കോളജി, റുമറ്റോളജി, എൻഡോക്രൈനോളജി, നിയോനാറ്റോളജി, പീഡിയാട്രിക് സർജറി, നിയോനാറ്റൽ സർജറി, സിടി ആൻഡ് വാസ്കുലാർ സർജറി, പ്ലാസ്റ്റിക് സർജറി, സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി, സർജിക്കൽ ഒാങ്കോളജി, സിടിവിഎസ്, ബയോകെമിസ്ട്രി, ഐസിയു/ എംഐസിയു, പീഡിയാട്രിക് ക്രിട്ടിക്കൽ കെയർ, ഫാർമക്കോളജി.

www.esic.nic.in 

English Summary: ESIC Hospital Recruitment

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA