ADVERTISEMENT

ഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഒാഫ് മെഡിക്കൽ റിസർച്ചിൽ സയന്റിസ്റ്റ് തസ്തികയിൽ അവസരം. 65 ഒഴിവ്. ഡിസംബർ 5 വരെ അപേക്ഷിക്കാം.

തസ്തിക, ഒഴിവ്, യോഗ്യത ചുവടെ.

സയന്റിസ്റ്റ്–ഇ (മെഡിക്കൽ) (42): എംഡി/ എംഎസ്/ ഡിഎൻബി/ തത്തുല്യ ബിരുദം, 7 വർഷത്തെ പ്രവൃത്തിപരിചയം.

സയന്റിസ്റ്റ്–ഇ നോൺ മെഡിക്കൽ (1): ഒന്നാം ക്ലാസോടെ പിജി, പിഎച്ച്ഡി  6 വർഷത്തെ പ്രവൃത്തിപരിചയം., 

സയന്റിസ്റ്റ്–ഡി മെഡിക്കൽ (16): എംഡി/ എംഎസ്/ ഡിഎൻബി/ തത്തുല്യ ബിരുദം, 5വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ എംബിബിഎസ്, പിഎച്ച്ഡി, 4 വർഷത്തെ പ്രവൃത്തിപരിചയം.

സയന്റിസ്റ്റ്–ഡി നോൺ മെഡിക്കൽ (6): ഒന്നാം ക്ലാസോടെ പിജി (സോഷ്യോളജി, സോഷ്യൽ വർക്ക്, സൈക്കോളജി, ബയോളജി, ബയോസയൻസ്, ബയോടെക്നോളജി, ബോട്ടണി, ബയോഇൻഫർമാറ്റിക്സ്), പിഎച്ച്ഡി, 4 വർഷത്തെ പ്രവൃത്തിപരിചയം..

ഉയർന്ന പ്രായം: 

സയന്റിസ്റ്റ്–ഇ: 50 വയസ്, സയന്റിസ്റ്റ്–ഡി: 45 വയസ്.

www.recruit.icmr.org.in

English Summary: Indian Council of Medical Research - ICMR Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com