ADVERTISEMENT

ഭോപാൽ എയിംസിൽ 727 ഒഴിവ്

ഭോപാൽ ഒാൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ വിവിധ തസ്തികകളിലായി 727 ഒഴിവുകൾ. കരാർ നിയമനം. ഡിസംബർ 26 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തികകളും ഒഴിവുകളും.

സാനിറ്ററി ഇൻസ്പെക്ടർ (18), മാനിഫോൾഡ് ടെക്നീഷ്യൻ- ഗ്യാസ് സ്റ്റുവാർഡ് (8), കാഷ്യർ (13), ഇലക്ട്രീഷ്യൻ (6), സ്റ്റെനോഗ്രഫർ (34), അസിസ്റ്റന്റ് ലോൺട്രി സൂപ്പർവൈസർ (4), സെക്യൂരിറ്റി കം ഫയർ ജമാദാർ (1), മോഡലർ/ ആർട്ടിസ്റ്റ് (14), ജൂനിയർ സ്കെയിൽ സ്റ്റെനോ- ഹിന്ദി (1), ജൂനിയ‍ർ വാർഡൻ- ഹൗസ് കീപ്പേഴ്സ് (10), ഒാപ്പറേറ്റർ (12), പ്ലംബർ (15), വയർമാൻ (20), അപ്പർ ഡിവിഷൻ ക്ലാർക്ക് (6), സോഷ്യൽ വർക്കർ (2), ഗ്യാസ്/ പമ്പ് മെക്കാനിക് (2), ലൈബ്രറി അറ്റൻഡന്റ് (3), സ്റ്റോർ കീപ്പർ കം ക്ലാർക്ക് (85), ലോവർ ഡിവിഷൻ ക്ലാർക്ക് (37),  ഡിസെക്ഷൻ ഹാൾ അറ്റൻഡന്റ് (8), മെക്കാനിക്- എയർകണ്ടീഷനിങ് ആൻഡ് റഫ്രിജറേഷൻ (6), മെക്കാനിക്-ഇ ആൻഡ് എം(4), ലൈൻമാൻ- ഇലക്ട്രിക്കൽ (2), മാനിഫോൾഡ് റൂം അറ്റൻഡന്റ് (1), ഡ്രൈവർ (16), ടെയിലർ (2), ഡേറ്റ എൻട്രി ഒാപ്പറേറ്റർ (1), ഒാഫിസ്/ സ്റ്റോഴ്സ് അറ്റൻഡന്റ് (40), ഹോസ്പിറ്റൽ അറ്റൻഡന്റ് (106), പബ്ലിക് ഹെൽത്ത് നഴ്സ് (1), അസിസ്റ്റന്റ് അഡ്മിൻ ഒാഫിസർ (4), അസിസ്റ്റന്റ് എൻജിനീയർ- എസി ആൻഡ് ആർ (1), അസിസ്റ്റന്റ് എൻജിനീയർ- സിവിൽ (1), അസിസ്റ്റന്റ് സ്റ്റോഴ്സ് ഒാഫിസർ (4), ഡയറ്റീഷ്യൻ (4), ലീഗൽ അസിസ്റ്റന്റ് (1), ലൈബ്രേറിയൻ (6), മാനേജർ/ സൂപ്പർവൈസർ/ ഗ്യാസ് ഒാഫിസർ (1), മെഡിക്കൽ സോഷ്യൽ സർവീസ് ഒാഫിസർ (5), മെഡികോ സോഷ്യൽ വർക്കർ (1), പിഎസിഎസ് അഡ്മിനിസ്ട്രേറ്റർ (1), പ്രൈവറ്റ് സെക്രട്ടറി (10), ടെക്നിക്കൽ ഒാഫിസർ/ ടെക്നിക്കൽ സൂപ്പർവൈസർ (12), ട്രാൻസ്പോർട് സൂപ്പർവൈസർ (1), വാർഡൻ/ ഹോസ്റ്റൽ വാർഡൻ (4), അസിസ്റ്റന്റ് സെക്യൂരിറ്റി ഒാഫിസർ (1), ഒാഡിയോളജിസ്റ്റ് (1), ജൂനിയർ റിസപ്ഷൻ ഒാഫിസർ (2), ജൂനിയർ അക്കൗണ്ട്സ് ഒാഫിസർ (4), ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ (1), ലോൺട്രി മാനേജർ (1), മെഡിക്കൽ റെക്കോർഡ് ഒാഫിസർ (5), മൾട്ടി റീഹാബിലിറ്റേഷൻ വർക്കർ/ സൈക്കോതെറപ്പിസ്റ്റ് (1), ഒക്യുപേഷനൽ തെറപ്പിസ്റ്റ് (1), ഒാഫിസ് അസിസ്റ്റന്റ് (58), ഒാഫിസ് സൂപ്രണ്ട് (2), പഴ്സൽ അസിസ്റ്റന്റ് (13), സൈക്യാട്രിക് സോഷ്യൽ വർക്കർ (3), റേഡിയോഗ്രഫിക് ടെക്നീഷ്യൻ (4), സ്റ്റോർ കീപ്പർ (14), സ്പീച്ച് പതോളജിസ്റ്റ് (1), ടെക്നിക്കൽ അസിസ്റ്റന്റ്/ ടെക്നീഷ്യൻ (81)

 

ഗുവാഹത്തി എയിംസിൽ 22 ഒഴിവ്

ഗുവാഹത്തി ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ വിവിധ തസ്തികകളിലായി 22 ഒഴിവുകൾ. കരാർ നിയമനം. ഡിസംബർ 27 വരെ ഒാൺലൈനായി അപേക്ഷിക്കാം.പ്രോഗ്രാം അസിസ്റ്റന്റ് (യുഡിസി), ഡേറ്റ എൻട്രി ഒാപ്പറേറ്റർ, ലോവർ ഡിവിഷൻ ക്ലാർക്ക്, ഒാഫിസ് അറ്റൻഡന്റ്/ എംടിഎസ്, ലാബ് അറ്റൻഡന്റ്, അനാട്ടമി ഡിസെക്ഷൻ ഹാൾ അറ്റൻഡന്റ് (ലാബ് അറ്റൻഡന്റ്), ലബോറട്ടറി അസിസ്റ്റന്റ്, ജൂനിയർ വാർഡൻ എന്നീ തസ്തികകളിലാണ് അവസരം.

English Summary: Recruitment In AIIMS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com