ADVERTISEMENT

ന്യൂഡൽഹി ഇന്ദിരാഗാന്ധി നാഷനൽ യൂണിവേഴ്സിറ്റിയിൽ പ്രോഗ്രാമർ (ജാവ), വെബ് ഡവലപ്പർ തസ്തികകളിലായി ഒാരോ ഒഴിവു വീതമുണ്ട്. കരാർ നിയമനമാണ്. 

 

ഡിസംബർ 22 വരെ ഒാൺലൈനായി അപേക്ഷിക്കാം.

www.becil.com 

ദേശീയ ഗ്രാമവികസന ഇൻസ്റ്റിറ്റ്യൂട്ടിൽ 510 ഒഴിവ്, ശമ്പളം: 12,500-55,000 രൂപ

English Summary: Recruitment in Indira Gandhi National Open University

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com