ADVERTISEMENT

നാഷനൽ ഹൈ സ്പീഡ് റെയിൽ കോർപറേഷൻ ലിമിറ്റഡ്, എക്സിക്യൂട്ടീവ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. 61 ഒഴിവുകളുണ്ട്. മൂന്ന് വർഷത്തെ കരാർ നിയമനമാണ്, നീട്ടിക്കിട്ടാം. ജനുവരി 1 വരെ ഒാൺൈലനായി അപേക്ഷിക്കാം.

 

സീനിയർ എക്സിക്യൂട്ടീവ് (സിവിൽ), സീനിയർ എക്സിക്യൂട്ടീവ് (എസ് ആൻഡ് ടി), സീനിയർ എക്സിക്യൂട്ടീവ് (ഇലക്ട്രിക്കൽ), അസിസ്റ്റന്റ് മാനേജർ (ജനറൽ), സീനിയർ എക്സിക്യൂട്ടീവ് (ജനറൽ) എന്നിങ്ങനെയാണ് ഒഴിവ്. 

 

ഡിപ്ലോമ/ ബിഇ/ ബിടെക്/ ബിരുദ യോഗ്യതയും പ്രവൃത്തിപരിചയവുമുളളവർക്കാണ് അവസരം. പ്രായം 20-35 വയസ്.

അസിസ്റ്റന്റ് മാനേജർ തസ്തികയിൽ 50,000-1,60,000 രൂപയും മറ്റ് തസ്തികകളിൽ  40,000-1,40,000 രൂപയുമാണ് ശമ്പളം.

www.nhsrcl.in 

English Summary: National High Speed Rail Corporation Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com