ADVERTISEMENT

നാഷനൽ ഹെൽത്ത് മിഷനു കീഴിൽ കൊല്ലത്തെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ, അഡോൾസെന്റ് ഫ്രണ്ട്‌ലി ഹെൽത്ത് ക്ലിനിക് കൗൺസലർ തസ്തികയിൽ അവസരം. കരാർ നിയമനം. 

 

കൗൺസലിങ് സൈക്കോളജി/ സൈക്കോളജി/ സോഷ്യൽ വർക്ക്/ സൈക്യാട്രിക് നഴ്സിങ് പിജിയും ഒരു വർഷം പ്രവൃത്തിപരിചയവും വേണം. പ്രായപരിധി 40 വയസ്. ശമ്പളം: 14,000 രൂപ.

ഡിസംബർ 31 വരെ ഒാൺലൈനായി അപേക്ഷിക്കാം.

www.arogyakeralam.gov.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com