ADVERTISEMENT

എയർപോർട്സ് അതോറിറ്റി ഒാഫ് ഇന്ത്യയുടെ നോർത്തേൺ റീജനിൽ ഗ്രാജുവേറ്റ്, ഡിപ്ലോമ, ഐടിഐ ട്രേഡ് അപ്രന്റിസ് ഒഴിവുകൾ. വ്യത്യസ്ത വിജ്ഞാപനങ്ങളിലായി 180 ഒഴിവ്. നോർത്തേൺ റീജനിൽ നിന്നുള്ളവർക്കാണ് അവസരം.

ഒരു വർഷമാണ് പരിശീലനം. ജനുവരി 24 വരെ അപേക്ഷിക്കാം. 

 

സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി, ഒാട്ടമൊബീൽ, ഏയ്റോനോട്ടിക്സ്/ ഏയ്റോസ്പേസ്, ഫയർ സർവീസ് വിഭാഗങ്ങളിൽ ഗ്രാജുവേറ്റ്/ ഡിപ്ലോമ അപ്രന്റിസ് ഒഴിവുകളും കംപ്യൂട്ടർ ഒാപ്പറേറ്റർ പ്രോഗ്രാമിങ് അസിസ്റ്റന്റ്, സ്റ്റെനോഗ്രഫർ, ഒാഫിസ് അസിസ്റ്റന്റ്, ഫിനാൻസ് ആൻഡ് ഇലക്ട്രോണിക്സ് വിഭാഗങ്ങളിൽ ഐടിഐ ട്രേഡ് അപ്രന്റിസ് ഒഴിവുകളുമാണുള്ളത്. 

www.aai.aero

English Summary: Airports Authority of India (AAI) Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com