ADVERTISEMENT

ഭോപാൽ: 121 സീനിയർ റസിഡന്റ്

ഭോപാൽ ഒാൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ സീനിയർ റസിഡന്റ് തസ്തികയിൽ 121 ഒഴിവ്. ജനുവരി 27 മുതൽ 30 വരെയുള്ള തീയതികളിൽ ഭോപ്പാലിൽ ഇന്റർവ്യൂ. വിഭാഗങ്ങൾ ചുവടെ. 

ഫാർമക്കോളജി, പതോളജി/ ലാബ് മെഡിസിൻ, മൈക്രോബയോളജി, കമ്യൂണിറ്റി ആൻഡ് ഫാമിലി മെഡിസിൻ, ഫൊറൻസിക് െമഡിസിൻ ആൻഡ് ടോക്സിക്കോളജി, സൈക്യാട്രി, പീഡിയാട്രിക്സ്, ഒാർത്തോപീഡിക്സ്, ഒഫ്താൽമോളജി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഇഎൻടി, റേഡിയോഡയഗ്നോസിസ്, റേഡിയോതെറപ്പി, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, നെഫ്രോളജി, കാർഡിയോളജി, കാർഡിയോതൊറാസിക് സർജറി, സർജിക്കൽ ഒാങ്കോളജി, ന്യൂറോസർജറി, ബേൺ ആൻഡ് പ്ലാസ്റ്റിക് സർജറി, ട്രോമ ആൻഡ് എമർജൻസി മെഡിസിൻ, സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി, ഡെർമറ്റോളജി, അനാട്ടമി, ജനറൽ സർജറി, അനസ്തീസിയോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ആൻഡ് ബ്ലഡ് ബാങ്ക്, ജനറൽ മെഡിസിൻ, ന്യൂറോളജി, എൻഡോക്രൈനോളജി ആൻഡ് മെറ്റബോലിസം, പീഡിയാട്രിക് സർജറി, ന്യൂക്ലിയർ മെഡിസിൻ, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, നിയോനാറ്റോളജി.

www.aiimsbhopal.edu.in

 

ജോധ്പുർ: 119 സീനിയർ റസിഡന്റ്

ജോധ്പുരിലെ ഒാൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ സീനിയർ റസിഡന്റ് അവസരം. 119 ഒഴിവ്. തുടക്കത്തിൽ ഒരു വർഷത്തേക്കാണു നിയമനം. 

ഫെബ്രുവരി 10 വരെ ഒാൺലൈനായി അപേക്ഷിക്കാം.

അനസ്തീസിയോളജി ആൻഡ് ക്രിട്ടിക്കൽ കെയർ, അനാട്ടമി, ബയോകെമിസ്ട്രി, കാർഡിയോതൊറാസിക് സർജറി, കമ്യൂണിറ്റി മെഡിസിൻ ആൻഡ് ഫാമിലി മെഡിസിൻ, ഡെന്റിസ്ട്രി (ഒാർത്തോഡോണ്ടിക്സ്), ഡെർമറ്റോളജി, വെനിറോളജി ആൻഡ് ലെപ്രോളജി, ഡയഗ്നോസ്റ്റിക് ആൻഡ് ഇന്റർവെൻഷനൽ റേഡിയോളജി, ഫൊറൻസിക് മെഡിസിൻ ആൻഡ് ടോക്‌സിക്കോളജി, ഗ്യാസ്ട്രോഎൻട്രോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി,  മൈക്രോബയോളജി, ന്യൂക്ലിയർ മെഡിസിൻ, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒാർത്തോപീഡിക്സ്, ഒാട്ടോറൈനോലാറിങ്ങോളജി–ഇഎൻടി, പീഡിയാട്രിക്സ്, പതോളജി/ ലാബ് മെഡിസിൻ, ഫാർമക്കോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, സൈക്യാട്രി, റേഡിയോതെറപ്പി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ആൻഡ് ബ്ലഡ് ബാങ്ക്, ട്രോമ ആൻഡ് എമർജൻസി (മെഡിക്കൽ, സർജിക്കൽ) വകുപ്പുകളിലാണ് ഒഴിവ്. 

www.aiimsjodhpur.edu.in

 

 

മംഗളഗിരി: 116 ഫാക്കൽറ്റി

ആന്ധ്രാപ്രദേശിലെ മംഗളഗിരി ഒാൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ ഫാക്കൽറ്റിയുടെ 116 ഒഴിവ്. ഡയറക്ട്/ ഡപ്യൂട്ടേഷൻ/ കരാർ നിയമനം. 

ജനുവരി 29 മുതൽ ഫെബ്രുവരി 28 വരെ ഒാൺലൈനായി അപേക്ഷിക്കാം. വിഭാഗങ്ങൾ ചുവടെ.

അനാട്ടമി, ബയോകെമിസ്ട്രി, ഫിസിയോളജി, കമ്യൂണിറ്റി ആൻഡ് ഫാമിലി മെഡിസിൻ, ഫൊറൻസിക് െമഡിസിൻ ആൻഡ് ടോക്സിക്കോളജി, മൈക്രോബയോളജി, പതോളജി/ ലാബ് മെഡിസിൻ, ഫാർമക്കോളജി, അനസ്തീസിയോളജി, ഡെർമറ്റോളജി, ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, സൈക്യാട്രി, ഇഎൻടി, ജനറൽ സർജറി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ട്രോമ ആൻഡ് എമർജൻസി, ന്യൂക്ലിയർ മെഡിസിൻ, റേഡിയോഡയഗ്നോസിസ്, റേഡിയോതെറപ്പി, പൾമണറി മെഡിസിൻ, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ആൻഡ് ബ്ലഡ് ബാങ്ക്, കാർഡിയോളജി, എൻഡോക്രൈനോളജി ആൻഡ് മെറ്റബോലിസം, ഗ്യാസ്ട്രോഎൻട്രോളജി, മെഡിക്കൽ ഒാങ്കോളജി, ഹിമറ്റോളജി, നിയോനാറ്റോളജി, നെഫ്രോളജി, ന്യൂറോളജി, ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി, കാർഡിയോതൊറാസിക് സർജറി, ന്യൂറോസർജറി, പീഡിയാട്രിക് സർജറി, സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി, സർജിക്കൽ ഒാങ്കോളജി, യൂറോളജി.

www.aiimsmangalagiri.edu.in

English Summary: REcruitment In AIIMS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com