ADVERTISEMENT

ഡിഫൻസ് റിസർച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷനു (DRDO) കീഴിലുള്ള ബെംഗളൂരുവിലെ ഗ്യാസ് ടർബൈൻ റിസർച് എസ്റ്റാബ്ലിഷ്മെന്റ് അപ്രന്റിസ് ട്രെയിനി. 150 ഒഴിവ്. ജനുവരി 29 വരെ ഓൺലൈനായി അപേക്ഷിക്കാം. 

വിഭാഗം, ഒഴിവ്, യോഗ്യത ചുവടെ:

ഗ്രാജുവേറ്റ്  അപ്രന്റിസ് ട്രെയിനി (80): ബിഇ/ബിടെക്/തത്തുല്യം.

ഡിപ്ലോമ അപ്രന്റിസ് ട്രെയിനി (30): എൻജിനീയറിങ് ഡിപ്ലോമ. 

ഐടിഐ അപ്രന്റിസ് ട്രെയിനി (40): ഐടിഐ.

പ്രായം: 18– 27 വയസ്. അർഹരായവർക്ക് ചട്ടപ്രകാരം ഇളവ്. 

www.drdo.gov.in
English Summary: Apprenticeship Recruitment In DRDO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com