ADVERTISEMENT

ഉത്തർ പ്രദേശ് മെട്രോ റെയിൽ കോർപറേഷനിൽ വിവിധ തസ്തികകളിലായി 292 ഒഴിവ്. നേരിട്ടുള്ള നിയമനം. മാർച്ച് 11 മുതൽ ഏപ്രിൽ 2 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

 

തസ്തിക (ബ്രായ്ക്കറ്റിൽ എണ്ണം), യോഗ്യത, ശമ്പളം: 

സ്റ്റേഷൻ കൺട്രോളർ കം ട്രെയിൻ ഒാപ്പറേറ്റർ (186): ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷനിൽ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ/തത്തുല്യം, 33,000-67,300.

മെയിന്റനർ-ഇലക്ട്രിക്കൽ, എസ് ആൻഡ് ടി, സിവിൽ (100): ഇലക്ട്രീഷ്യൻ/ഇലക്ട്രോണിക് മെക്കാനിക്/ഫിറ്റർ ട്രേഡിൽ ഐടിഐ (എൻസിവിടി/എസ്‌സിവിടി), 19,500-39,900.

 

അസിസ്റ്റന്റ് മാനേജർ, ഒാപ്പറേഷൻസ് (6 ഒഴിവ്): ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബിഇ/ബിടെക്/തത്തുല്യം, 50,000-1,60,000.

അപേക്ഷകർക്ക് 60% മാർക്ക് വേണം. (പട്ടികവിഭാഗക്കാർക്ക് 50%).

പ്രായം: 21-28. ഫീസ്: 590 രൂപ (പട്ടികവിഭാഗക്കാർക്ക് 236 രൂപ). ഒാൺലൈനായി ഫീസടയ്ക്കണം. www.upmetrorail.com 

English Summary: Recruitment In Uttar Pradesh Metro 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com