ADVERTISEMENT

കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിലെ 89 ഒഴിവിലേക്കു യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. മാർച്ച് 18 വരെ ഓൺലൈനായി അപേക്ഷിക്കാം. 

 

സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിൽ (സിബിഐ) 43 പബ്ലിക് പ്രോസിക്യൂട്ടർ, 26 അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ, എംപ്ലോയീസ് സ്റ്റേറ്റ്് ഇൻഷുറൻസ് കോർപറേഷനിൽ (ഇഎസ്ഐസി) 10 അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ (സിവിൽ) എന്നീ അവസരങ്ങൾ. www.upsconline.nic.in  എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം. www.upsc.gov.in 

English Summary: UPSC Notification

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com