ADVERTISEMENT

മദ്രാസ് ഹൈക്കോടതി സർവീസിൽ വിവിധ തസ്തികയിൽ 367ഒഴിവ്. നേരിട്ടുള്ള നിയമനം. ഏപ്രിൽ 21 വരെ ഒാൺലൈനായി അപേക്ഷിക്കാം.

ഒാഫിസ് അസിസ്റ്റന്റ് (310), ചോബ്ധാർ (40 ഒഴിവ്), ലൈബ്രറി അറ്റൻഡന്റ് (6), റൂം ബോയ് (4), വാച്ച്മാൻ (3), ബുക്ക് റീസ്റ്റോറർ (2), കുക്ക് (1), വാട്ടർമാൻ (1) അവസരങ്ങൾ.

 

യോഗ്യത: എട്ടാം ക്ലാസ് ജയം/തത്തുല്യം. (അംഗീകൃത എൽഎംവി ഡ്രൈവിങ് ലൈസൻസ്/കുക്കിങ്/ഹൗസ് കീപ്പിങ്ങിൽ പരിചയമുള്ളവർക്ക് ഒാഫിസ് അസിസ്റ്റന്റ് തസ്തികയിൽ മുൻഗണന ലഭിക്കും.).

 

പ്രായം (01.07.21ന്): 18–30. അർഹരായവർക്ക് ഇളവുണ്ട്, ശമ്പളം: 15,700–50,000 രൂപ. 

ഫീസ്: 500 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, വിധവകൾക്കു ഫീസില്ല

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, പ്രായോഗിക പരീക്ഷ, വാചാപരീക്ഷ അടിസ്ഥാനമാക്കി. എഴുത്തുപരീക്ഷയിൽ പൊതുവിജ്ഞാനവും ജനറൽ തമിഴും ഉണ്ടാകും. 

www.mhc.tn.gov.in 

English Summary: Madras High Court Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com