ADVERTISEMENT

രാജസ്ഥാനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഡിജിറ്റൽ എജ്യുക്കേഷൻ ആൻഡ് എംപ്ലോയ്മെന്റ് ഡവലപ്മെന്റിൽ (‍ഡിജിറ്റൽ ശിക്ഷാ ആൻഡ് റോസ്ഗാർ വികാസ് സൻസ്ഥാൻ), 138 ബ്ലോക്ക് പ്രോഗ്രാം സൂപ്പർവൈസർ ഒഴിവ്. തുടക്കത്തിൽ താൽക്കാലിക നിയമനം. ഏപ്രിൽ 15 വരെ ഒാൺലൈനായി അപേക്ഷിക്കാം.

യോഗ്യത: അംഗീകൃത ബിരുദം.

പ്രായം (1.08.2021 ന്): 18-32. അർഹരായവർക്ക് ഇളവ്.

ഫീസ്: 500 രൂപ. പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്കു 350 രൂപ. ഒാൺലൈനായി ഫീസടയ്ക്കാം.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഡോക്കുമെന്റ് വെരിഫിക്കേഷൻ മുഖേന. തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷാകേന്ദ്രമുണ്ട്. 

www.dsrvsindia.ac.in 

English Summary: Programme Supervisor Recruitment In Digital Education Institute

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com