ബെംഗളൂരു ഹിന്ദുസ്‌ഥാൻ ഏയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ വിവിധ ഒാഫിസുകളിൽ 100 ട്രെയിനി ഒഴിവ്. ഏപ്രിൽ 5 വരെ ഒാൺലൈനായി അപേക്ഷിക്കാം.
60 ഡിസൈൻ ട്രെയിനി: ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/മെക്കാനിക്കൽ/എയ്റോനോട്ടിക്കൽ.
40 മാനേജ്മെന്റ് ട്രെയിനി (ടെക്നിക്കൽ): ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/മെക്കാനിക്കൽ/മെറ്റലർജി/കംപ്യൂട്ടർ സയൻസ്.
www.hal-india.co.in
English Summary: Recruitment In Hindustan Aeronautics Limited