ADVERTISEMENT

റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് എ തസ്തികയിൽ 370 ഒഴിവ്. ഏപ്രിൽ 30 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

 

യോഗ്യത: ബിഎസ്‌സി/പിബിബിഎസ്‌സി നഴ്സിങ്ങും നഴ്സ് ആൻഡ് മിഡ്‌വൈഫ് റജിസ്ട്രേഷനും അല്ലെങ്കിൽ ജനറൽ നഴ്സിങ് മിഡ്‌വൈഫറി ഡിപ്ലോമയും നഴ്സ് ആൻഡ് മിഡ്‌വൈഫ് റജിസ്ട്രേഷനും 2 വർഷം പരിചയവും. പ്രായപരിധി: 35 വയസ്സ്. അർഹരായവർക്കു വയസ്സിളവുണ്ട്.

ഫീസ്: 600 രൂപ. പട്ടികവിഭാഗക്കാർക്കു 150 രൂപ. ബാങ്ക് ചാർജുകൾ ബാധകം. www.rimsjobs.com 

English Summary: Nurse Recruitment In Rajendra Institute Of Medical Science

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com