ADVERTISEMENT

ഋഷികേശ് ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ വിവിധ തസ്തികയിലെ  43 ഒഴിവിൽ ഡപ്യൂട്ടേഷൻ നിയമനം. ഏപ്രിൽ 30 വരെ അപേക്ഷിക്കാം. 

 

മെഡിക്കൽ സൂപ്രണ്ട്, ഫിനാൻഷ്യൽ അഡ്വൈസർ, ചീഫ് നഴ്സിങ് ഒാഫിസർ, ഫിനാൻസ് ആൻഡ് ചീഫ് അക്കൗണ്ട്സ് ഒാഫിസർ, സീനിയർ സ്റ്റോഴ്സ് ഒാഫിസർ, പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറി, ചീഫ് ഡയറ്റിഷ്യൻ, ചീഫ് മെഡിക്കൽ സോഷ്യൽ സർവീസ് ഒാഫിസർ, ഡപ്യൂട്ടി ചീഫ് സെക്യൂരിറ്റി ഒാഫിസർ, സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഒാഫിസർ, സിഎസ്എസ്ഡി ഒാഫിസർ, എക്സിക്യൂട്ടീവ് എൻജിനീയർ (എസി ആൻഡ് ആർ), അക്കൗണ്ട്സ് ഒാഫിസർ, സ്റ്റോഴ്സ് ഒാഫിസർ, ചീഫ് മെഡിക്കൽ റെക്കോർഡ് ഒാഫിസർ, സൂപ്പർവൈസിങ് മെഡിക്കൽ സോഷ്യൽ സർവീസ് ഒാഫിസർ, സെക്യൂരിറ്റി ഒാഫിസർ, അസിസ്റ്റന്റ് നഴ്സിങ് സൂപ്രണ്ട് അവസരങ്ങൾ. 

 

∙മെഡിക്കൽ ഒാങ്കോളജി ഡിപ്പാർട്മെന്റിൽ പ്രോജക്ട് മാനേജർ, ക്ലിനിക്കൽ ട്രയൽ കോഒാ ർഡിനേറ്റർ, റിസർച് ഫെലോ, ഡേറ്റ എൻട്രി ഒാപ്പറേറ്റർ, ഒാഫിസ് അസിസ്റ്റന്റ് തസ്തികകളിലെ 10 ഒഴിവിൽ കരാർ നിയമനം. മാർച്ച് 31 വരെ അപേക്ഷിക്കാം. www.aiimsrishikesh.edu.in

English Summary: Recruitment In Rishikesh AIIMS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com