ADVERTISEMENT
പട്ന ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിലെ പീഡിയാട്രിക്സ്, നിയോനാറ്റോളജി, ബയോകെമിസ്ട്രി ഡിപ്പാർട്മെന്റുകളിൽ 15 സീനിയർ റസിഡന്റ് ഒഴിവ്. വ്യത്യസ്ത വിജ്ഞാപനം. 89 ദിവസത്തെ അഡ്ഹോക് നിയമനം. ഇന്റർവ്യൂ ഏപ്രിൽ 5 ന്. www.aiimspatna.org 

English Summary: Senior Resident Recruitment All India Institute Of Medical Sciences Patna
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com