ADVERTISEMENT

എൻഎംഡിസി ലിമിറ്റഡിനു കീഴിലെ (മുൻപു നാഷനൽ മിനറൽ ഡവലപ്മെന്റ് കോർപറേഷൻ) ഛത്തീസ്ഗഡിലെ നഗർനർ ഇന്റഗ്രേറ്റഡ് സ്റ്റീൽ പ്ലാന്റിൽ എക്സിക്യൂട്ടീവ്, നോൺ എക്സിക്യൂട്ടീവ്, സൂപ്പർവൈസർ കം ചാർജ്മാൻ തസ്തികകളിലായി 210 കരാർ ഒഴിവുകൾ. ഏപ്രിൽ 15 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

 

എനർജി മാനേജ്മെന്റ്, സേഫ്റ്റി, മെറ്റീരിയൽസ് മാനേജ്മെന്റ്, കോൺട്രാക്ട്സ് മാനേജ്മെന്റ്, സെൻട്രലൈസ്ഡ് മെയിന്റനൻസ് മെക്കാനിക്കൽ, കംപ്രസ്ഡ് എയർ സ്റ്റേഷൻ, ക്രെയിൻ എൻജിനീയറിങ്, ഹോട്ട് സ്ട്രിപ് മിൽ ഡിപ്പാർട്മെന്റുകളിലാണ് ഒഴിവ്. 

www.nmdc.co.in 

English Summary: National Mineral Development Corporation Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com