ADVERTISEMENT

രാജസ്ഥാൻ: 81 ഫാക്കൽറ്റി/സീനിയർ റസിഡന്റ്

രാജസ്ഥാൻ ആൽവാറിലെ ഇഎസ്ഐസി മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിൽ ഫാക്കൽറ്റി, സീനിയർ റസിഡന്റ് തസ്തികകളിലായി 81 കരാർ ഒഴിവ്. ഇന്റർവ്യൂ ഏപ്രിൽ 24 നും 25 നും രാജസ്ഥാനിൽ. 

 

വിഭാഗങ്ങൾ: അനസ്തീസിയ, അനാട്ടമി, ബയോകെമിസ്ട്രി, ഡെർമറ്റോളജി, എമർജൻസി മെഡിസിൻ, ഫൊറൻസിക് മെഡിസിൻ, ജനറൽ മെഡിസിൻ, ജനറൽ സർജറി, മൈക്രോബയോളജി, ഒബിജി, ഒാർത്തോപീഡിക്സ്, പതോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ‍് റീഹാബിലിറ്റേഷൻ, ഫിസിയോളജി, സൈക്യാട്രി, റേഡിയോഡയഗ്‌നോസിസ്, ടിബി ആൻഡ് ചെസ്റ്റ്, ഇഎൻടി, പീഡിയാട്രിക്സ്, ഫാർമക്കോളജി.

 

ചെന്നൈ: 24 ഫാക്കൽറ്റി

ചെന്നൈ ഇഎസ്ഐസി മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിൽ ഫാക്കൽറ്റിയുടെ 24 കരാർ ഒഴിവ്. ഇന്റർവ്യൂ ഏപ്രിൽ 27 നും 28 നും ചെന്നൈയിൽ. വിഭാഗങ്ങൾ: ജനറൽ സർജറി, ഡെർമറ്റോളജി, ഇഎൻടി, ജനറൽ മെഡിസിൻ, ടിബി ആൻഡ് ചെസ്റ്റ്, ഒാർത്തോപീഡിക്സ്, റേഡിയോഡയഗ്‌നോസിസ്, ബ്ലഡ് ബാങ്ക്, ഫൊറൻസിക് മെഡിസിൻ, അനാട്ടമി, പതോളജി, ബയോകെമിസ്ട്രി, കമ്യൂണിറ്റി മെഡിസിൻ, ഒബിജി, ഡെന്റിസ്ട്രി.

 

ബെംഗളൂരു: 24 ഫാക്കൽറ്റി

ബെംഗളൂരു ഇഎസ്ഐസി മെഡിക്കൽ കോളജ്, പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്, മോഡൽ ഹോസ്പിറ്റലിൽ ഫാക്കൽറ്റിയുടെ 24 കരാർ ഒഴിവ്. ഇന്റർവ്യൂ ഏപ്രിൽ 28 നും 29 നും ബെംഗളൂരുവിൽ. വിഭാഗങ്ങൾ: ചെസ്റ്റ് ആൻഡ് ടിബി, ഒാർത്തോപീഡിക്സ്, റേഡിയോഡയഗ്‌നോസിസ്, ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, അനസ്തീസിയ, സൈക്യാട്രി, ജനറൽ സർജറി, കമ്യൂണിറ്റി മെഡിസിൻ, സ്റ്റാറ്റിസ്റ്റിഷ്യൻ, അനാട്ടമി, പതോളജി, ഫൊറൻസിക് മെഡിസിൻ. 

www.esic.nic.in

English Summary: ESIC Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com