ADVERTISEMENT

ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ‌ ടെക്നോളജി മന്ത്രാലയത്തിനു കീഴിൽ നോയിഡയിലെ സെന്റർ ഫോർ ഡവലപ്മെന്റ് ഒാഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിൽ (C-DAC), പ്രോജക്ട് മാനേജർ, പ്രോജക്ട് എൻജിനീയർ തസ്തികകളിലായി 112 കരാർ ഒഴിവ്. 

 

ബിഇ/ബിടെക്/എംഇ/എംടെക്/എംസിഎ/പിഎച്ച്ഡി യോഗ്യതയും പ്രവൃത്തിപരിചയവും ഉള്ളവർക്കാണ് അവസരം. ഏപ്രിൽ 27 വരെ ഒാൺലൈനായി അപേക്ഷിക്കാം. www.cdac.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com