മാലദ്വീപിൽ 520 ഒഴിവ്, ശമ്പളം: 51,400–2,09,400 രൂപ

HIGHLIGHTS
  • മേയ് 31 വരെ അപേക്ഷിക്കാം.
Doctor
SHARE

മാലദ്വീപ് ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ഹോസ്പിറ്റൽ/ഹെൽത്ത് സെന്ററുകളിൽ മെഡിക്കൽ, പാരാമെഡിക്കൽ തസ്തികകളിൽ 520 ഒഴിവ്. മേയ് 31  വരെ അപേക്ഷിക്കാം.

തസ്തിക, ഒഴിവ്, യോഗ്യത, ശമ്പളം: 

റജിസ്ട്രേഡ് നഴ്സ്(150): ബിഎസ്‌സി നഴ്സിങ്/ജിഎൻഎം, രണ്ടു വർഷ പരിചയം. 68,000 രൂപ.

മെഡിക്കൽ ഒാഫിസർ(100): എംബിബിഎസ്, ഒരു വർഷ ഇന്റേൺഷിപ്, ഒരു വർഷ പരിചയം. 1,07,800 രൂപ. 

ഗൈനക്കോളജിസ്റ്റ് (20), സർജൻ (20), അനസ്തെറ്റിസ്റ്റ് (20), പീഡിയാട്രീഷ്യൻ (20), ഫിസിഷ്യൻ (20), റേഡിയോളജിസ്റ്റ് (20), ഒാർത്തോപീഡിഷ്യൻ (20), ഡെർമറ്റോളജിസ്റ്റ് (20), ഒഫ്താൽമോളജിസ്റ്റ് (20), എമർജൻസി ഫിസിഷ്യൻ (15), ജനറൽ മെഡിക്കൽ പ്രാക്ടീഷനർ (15), സൈക്യാട്രിസ്റ്റ് (10), ഇഎൻടി സ്പെഷലിസ്റ്റ് (10): എംബിബിഎസ്, എംഡി, ഒരു വർഷ ഇന്റേൺഷിപ്, എംബിബിഎസിനുശേഷം മെഡിക്കൽ ഒാഫിസറായി ഒരു വർഷവും എംഡിക്കുശേഷം സ്പെഷലിസ്റ്റായി ഒരു വർഷത്തിൽ കൂടുതൽ പരിചയം. 2,09,400 രൂപ.

ഡെന്റിസ്റ്റ് (20): ബിഡിഎസ‌്, ഒരു വർഷ ഇന്റേൺഷിപ്, രണ്ടു വർഷ പരിചയം. 1,07,800 രൂപ. 

റേഡിയോഗ്രഫർ (10): ബിഎസ്‌സി/ഡിപ്ലോമ റേഡിയോഗ്രഫി, രണ്ടു വർഷ പരിചയം. 51,400 രൂപ.

ഫിസിയോതെറപ്പിസ്റ്റ് (10): ഫിസിയോതെറപ്പി ബിരുദം, രണ്ടു വർഷ പരിചയം. 51,400 രൂപ.പ്രായം: 50 ൽ താഴെ. www.norkaroots.org 

English Summary: Medical-Paramedical Recruitment In Maldives

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA