റെയിൽവേ മന്ത്രാലയത്തിനു കീഴിൽ 146 അപ്രന്റിസ്, സ്റ്റൈപ്പൻഡ്: 10,000-14,000 രൂപ

student
Representative Image. Photo Credit : Mr.Whiskey/ Shutterstock.com
SHARE

റെയിൽവേ മന്ത്രാലയത്തിനു കീഴിൽ ഗുഡ്ഗാവിലെ റൈറ്റ്സ് ലിമിറ്റഡ് 146 അപ്രന്റിസ് ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ഒരു വർഷ പരിശീലനം. മേയ് 12 വരെ ഒാൺലൈനായി അപേക്ഷിക്കാം. 

തസ്തിക, ഒഴിവ്, യോഗ്യത, സ്റ്റൈപ്പൻഡ്: 

ഗ്രാജുവേറ്റ് അപ്രന്റിസ് (96): മെക്കാനിക്കൽ/ഇലക്ട്രിക്കൽ/സിവിൽ/ഇലക്ട്രോണിക്സ്/എംആൻഡ്സി/കെമിക്കൽ/മെറ്റലർജി/ഇലക്ട്രോണിക്സ് ആൻഡ് ടെലി./ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ്  ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/കംപ്യൂട്ടർ സയൻസ്/ഐടി/കംപ്യൂട്ടർ എൻജിനീയറിങ് വിഭാഗങ്ങളിൽ ബിഇ/ബിടെക്, മറ്റു വിഭാഗങ്ങളിൽ ബിഎ/ബിബിഎ/ബികോം. 14,000 രൂപ. 

ട്രേഡ് അപ്രന്റിസ് (35): മോട്ടോർ മെക്കാനിക്കൽ/ഡീസൽ മെക്കാനിക്/വെൽഡർ/ഫിറ്റർ/ടർണർ/മെക്കാനിക് റിപ്പയർ ആൻഡ് മെയിന്റനൻസ് ഒാഫ് ടു വീലർ-ഹെവി മെഷീൻ/പ്ലംബർ/ഇലക്ട്രീഷ്യൻ ട്രേഡുകളിൽ ഐടിഐ സർട്ടിഫിക്കറ്റ് (എൻസിവിടി/എസ്‌സിവിടി). 10,000 രൂപ. 

ഡിപ്ലോമ അപ്രന്റിസ് (15): മെക്കാനിക്കൽ/എംആൻഡ്സി/കെമിക്കൽ/ഇലക്ട്രിക്കൽ/സിവിൽ/ഇലക്ട്രോണിക്സ് ആൻഡ് ടെലി./ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ  എൻജിനീയറിങ് വിഭാഗങ്ങളിൽ ഡിപ്ലോമ. 12,000 രൂപ.www.rites.com

English Summary: Apprenticeship Recruitment In RITES

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA