ADVERTISEMENT

പവർഗ്രിഡ് കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡ് നോർത്തേൺ റീജനിലെ പ്രോജക്ട് വർക്കുകളിൽ ഫീൽഡ് എൻജിനീയർ/സൂപ്പർവൈസറുടെ 97 ഒഴിവ്. കരാർ നിയമനം. മേയ് 9 വരെ ഓൺലൈനായി അപേക്ഷിക്കാം. 

 

ഫീൽഡ് സൂപ്പർവൈസർ–ഇലക്ട്രിക്കൽ, സിവിൽ (59): 55% മാർക്കോടെ (പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്കു പാസ് മാർക്ക്) ഫുൾ ടൈം ഡിപ്ലോമ, 1 വർഷ പരിചയം.

ഫീൽഡ് എൻജിനീയർ–ഇലക്ട്രിക്കൽ, സിവിൽ (38): 55% മാർക്കോടെ (പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്കു പാസ് മാർക്ക്) ഫുൾ ടൈം ബിഇ/ബിടെക്/ബിഎസ്‌സി എൻജിനീയറിങ്, 1 വർഷ പരിചയം.

പ്രായം (09.05.2021ന്): 29 വയസ്സ്. അർഹരായവർക്ക് ഇളവ്.

 

ശമ്പളം: ഫീൽഡ് എൻജിനീയർ: 30,000-1,20,000 രൂപ, ഫീൽഡ് സൂപ്പർവൈസർ: 23,000–1,05,000 രൂപ.

ഫീസ്: ഫീൽഡ് എൻജിനീയർ–400 രൂപ, സൂപ്പർവൈസർ–300 രൂപ. ഒാൺലൈനായി ഫീസടയ്ക്കണം (പട്ടികവിഭാഗം/ഭിന്നശേഷിക്കാർ/വിമുക്തഭടന്മാർക്കു ഫീസില്ല). www.powergrid.in 

English Summary: Recruitment In Power Grid Corporation of India 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com