ADVERTISEMENT

തമിഴ്നാട്ടിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജ് (DSSC) വിവിധ തസ്തികയിലെ 83 ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. മേയ് 21 വരെ അപേക്ഷിക്കാം. തസ്തിക, ഒഴിവുകളുടെ എണ്ണം, പ്രായം, ശമ്പളം: മൾട്ടി ടാസ്കിങ് സ്റ്റാഫ് (ഓഫിസ് ആൻഡ് ട്രെയിനിങ്–60): 18–25; 18,000–56,900. 

ലോവർ ഡിവിഷൻ ക്ലാർക്ക് (10), സിവിലിയൻ മോട്ടോർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്–7): 18–27; 19,900–63,200. 

സ്റ്റെനോഗ്രഫർ (4): 18–27; 25,500–81,100. സുഖാനി (1), കാർപെന്റർ (1): 18–25; 19,900–63,200. 

യോഗ്യത ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്ക്: www.dssc.gov.in 

English Summary: Recruitment In Defence Service College

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com