ADVERTISEMENT

ഹൈദരാബാദ് ഇംഗ്ലിഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയിലും (EFLU) ലക്നൗ, ഷില്ലോങ് എന്നിവിടങ്ങളിലെ റീജനൽ ക്യാംപസുകളിലും ഫാക്കൽറ്റിയുടെ 33 ഒഴിവ്. പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ തസ്തികകളിൽ  മേയ് 18 വരെ അപേക്ഷിക്കാം. 

 

ഒഴിവുള്ള വിഭാഗങ്ങൾ: ലിങ്ക്വിസ്റ്റിക്സ് ആൻഡ് കണ്ടംപററി ഇംഗ്ലിഷ്, ഇംഗ്ലിഷ് ആസ് സെക്കൻഡ് ലാംഗ്വേജ് സ്റ്റഡീസ്, മെറ്റീരിയൽസ് ഡവലപ്മെന്റ് െടസ്റ്റിങ് ആൻഡ് ഇവാലുവേഷൻ, ഡിസ്റ്റൻസ് എജ്യുക്കേഷൻ (ലിങ്ക്വിസ്റ്റിക്സ് ആൻഡ് ഫൊണറ്റിക്സ്, ലിറ്ററേച്ചേഴ്സ് ഇൻ ഇംഗ്ലിഷ്, ഇംഗ്ലിഷ് ലാംഗ്വേജ് ടീച്ചിങ്), എജ്യുക്കേഷൻ, അറബ് സ്റ്റഡീസ്, ഏസ്തറ്റിക്സ് ആൻഡ് ഫിലോസഫി, ഫൊണറ്റിക്സ് ആൻഡ് സ്പോക്കൺ ഇംഗ്ലിഷ്, കമ്യൂണിക്കേഷൻ, ട്രെയിനിങ് ആൻഡ് ഡവലപ്മെന്റ്, ട്രാൻസ്‌ലേഷൻ സ്റ്റ‍ഡീസ്, ഇന്ത്യ ആൻഡ് വേൾഡ് ലിറ്ററേച്ചർ, ഇംഗ്ലിഷ് ലാംഗ്വേജ് എജ്യുക്കേഷൻ. 

www.efluniversity.ac.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com