സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ 83 നഴ്സ് ട്രെയിനി

HIGHLIGHTS
  • മേയ് 17 വരെ ഒാൺലൈനായി അപേക്ഷിക്കാം
nurse
SHARE

സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിനു (SAIL) കീഴിൽ ബംഗാളിലെ ദുർഗാപുർ സ്റ്റീൽ പ്ലാന്റ് ഹോസ്പിറ്റലിൽ യോഗ്യരായ 83 നഴ്സുമാർക്കു 18 മാസ പ്രൊഫിഷൻസി ട്രെയിനിങ് നൽകുന്നു. 

ഐസിയു/എൻഐസിയു/ബിഐസിയു, മെഡിസിൻ, സർജറി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, പീഡിയാട്രിക്സ്, കാഷ്വൽറ്റി, ഒാർത്തോപീഡിക്സ്, കോവിഡ്, ചെസ്റ്റ് വിഭാഗങ്ങളിലാണ് അവസരം. ബിഎസ്‌സി (നഴ്സിങ്)/ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി ജയവും ഇന്റേൺഷിപ് സർട്ടിഫിക്കറ്റും (ബാധകമെങ്കിൽ), സർട്ടിഫിക്കറ്റ് ഒാഫ് റജിസ്ട്രേഷനുമുള്ളവർക്ക് അപേക്ഷിക്കാം.

പ്രായപരിധി: 30, സ്റ്റൈപ്പൻഡ്: 8,000 രൂപയും മറ്റ് ആനുകൂല്യങ്ങളും. മേയ് 17 വരെ ഒാൺലൈനായി അപേക്ഷിക്കാം. www.sail.co.in

English Summary: Nurse Trainee In Steel Authority of India

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA