സഫ്ദർജങ് ഹോസ്പിറ്റൽ: 96 ഒഴിവ്, ശമ്പളം: 85,000–90,000 രൂപ

career
Representative Image. Photo Credit : Ollyy/ Shutterstock.com
SHARE

ഡൽഹിയിലെ സഫ്ദർജങ് ഹോസ്പിറ്റൽ ആൻഡ് വിഎംഎംസിയിൽ ജൂനിയർ റസിഡന്റ്, സീനിയർ റസിഡന്റ് തസ്തികളിലായി 96 ഒഴിവ്. 6 മാസ കരാർ നിയമനം. മേയ് 19, 20 തീയതികളിൽ ഒാൺലൈൻ ഇന്റർവ്യൂ.തസ്തികയും യോഗ്യതയും ശമ്പളവും:

സീനിയർ റസിഡന്റ് (അനസ്തീസിയ, മെഡിസിൻ ആൻഡ് അലൈഡ് ബ്രാഞ്ചസ്, റെസ്പിരേറ്ററി മെഡിസിൻ, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്): എംബിബിഎസിനു ശേഷം പിജി ബിരുദം/ഡിപ്ലോമ. അല്ലെങ്കിൽ എംബിബിഎസും 2 വർഷ പരിചയവും. 90,000 രൂപ.

ജൂനിയർ റസിഡന്റ് (നോൺ പിജി): എംബിബിഎസ്, 2017 ജനുവരി ഒന്നിനോ  ശേഷമോ ഇന്റേൺഷിപ് പൂർത്തിയാക്കിയവരാകണം. 85,000 രൂപ.

അപേക്ഷകർക്കു ഡൽഹി മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ വേണം. www.vmmc–sjh.nic.in

English Summary: Recruitment In Safdarjung Hospital

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA