ADVERTISEMENT

ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ (ബിഎസ്‌എഫ്) സ്പെഷലിസ്റ്റ് ഡോക്ടർ, ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫിസർ തസ്തികയിലേക്കു ജൂൺ 21 മുതൽ 30 വരെ വോക് ഇൻ ഇന്റർവ്യൂ നടത്തുന്നു. 89 ഒഴിവ്. കരാർ നിയമനം.

 

ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫിസർ (62): എംബിബിഎസ്, ഇന്റേൺഷിപ്. ശമ്പളം: 75,000 രൂപ

സ്പെഷലിസ്റ്റ് (27): വിഭാഗങ്ങൾ–മെഡിസിൻ, സർജിക്കൽ, ഗൈനക് ആൻഡ് ഒബസ്റ്റട്രിക്സ്, റേഡിയോളജി, സൈക്യാട്രി, പതോളജി, അനസ്തീസിയ. യോഗ്യത: പിജി ബിരുദം/ഡിപ്ലോമ, പരിചയം. ശമ്പളം: 85,000 രൂപ. പ്രായപരിധി: 67 വയസ്സ്. www.bsf.nic.in, www.bsf.gov.in 

English Summary: Recruitment In BSF 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com