ADVERTISEMENT

ഭോപാൽ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിലെ 28 മെഡിക്കൽ റെക്കോർഡ് ടെക്നീഷ്യൻ ഒഴിവിൽ ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൽറ്റന്റ്സ് ഇന്ത്യ ലിമിറ്റഡ് (BECIL) മുഖേന കരാർ നിയമനം നടത്തുന്നു. മേയ് 31 വരെ ഒാൺലൈനായി അപേക്ഷിക്കാം.

യോഗ്യത: ബിഎസ്‌സി മെഡിക്കൽ റെക്കോർഡ്സ് അല്ലെങ്കിൽ പ്ലസ് ടു സയൻസ്, മെഡിക്കൽ റെക്കോർഡ് കീപ്പിങ്ങിൽ 6 മാസ ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സ്, 2 വർഷ പരിചയം. കംപ്യൂട്ടർ പരിജ്ഞാനം. പ്രായം: 18–30 വയസ്സ്, ശമ്പളം: 23,550 രൂപ. www.becil.com

English Summary: AIIMS Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com