സെൻട്രൽ ഗവൺമെന്റ് ഹെൽത്ത് സ്കീം : 40 ഡോക്ടർ, ശമ്പളം: 75,000 രൂപ

doctor
SHARE

ആരോഗ്യ–കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിൽ ഡൽഹിയിലെ സെൻട്രൽ ഗവൺമെന്റ് ഹെൽത്ത് സ്കീം (CGHS) ഡിസ്പെൻസറികളിൽ അലോപ്പതി ഡോക്ടർമാരുടെ 40 ഒഴിവ്. ഒരു വർഷ കരാർ നിയമനം. 

വിരമിച്ച സർക്കാർ ഡോക്ടർമാർക്കാണ് അവസരം. ജൂൺ 14 വരെ അപേക്ഷിക്കാം. യോഗ്യത: എംബിബിഎസ്. പ്രായപരിധി: 69 വയസ്സ്. 

ശമ്പളം: 75,000 രൂപ. 

www.cghs.gov.in

English Summary: Doctor Recruitment In Central Government Health Scheme

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA