ADVERTISEMENT

തമിഴ്നാട് എൻഎൽസി ഇന്ത്യ ലിമിറ്റഡിനു കീഴിലെ വിവിധ തെർമൽ സ്റ്റേഷനുകളിൽ എസ്എംഇ ഓപ്പറേറ്റർ തസ്തികയിലെ 65 ഒഴിവിൽ 2 വർഷത്തേക്കു നിയമനം. 

തസ്തിക, യോഗ്യത, പ്രായപരിധി, അവസാനതീയതി: 

എസ്എംഇ ഓപ്പറേറ്റർ (65): പത്താം ക്ലാസ്/ഐടിഐ മെക്കാനിക്കൽ/ഇലക്ട്രിക്കൽ, 5 വർഷ പരിചയം., 63 വയസ്സ്, ജൂൺ 14,  ശമ്പളം: 38,000 രൂപ. www.nlcindia.in 

English Summary: NLC India Limited Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com