ADVERTISEMENT

ഫരീദാബാദ്: 105 ഡോക്ടർ

ഫരീദാബാദ് ഇഎസ്ഐസി മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ സീനിയർ റസിഡന്റ്, പാർട് ടൈം/ ഫുൾടൈം സൂപ്പർ സ്പെഷലിസ്റ്റ് തസ്തികകളിൽ 105 ഒഴിവ്. വ്യത്യസ്ത വിജ്ഞാപനം. ഇന്റർവ്യൂ ജൂൺ 23 ന്.

 

വിഭാഗങ്ങൾ: അനസ്തീസിയ, ഡെർമറ്റോളജി, ഇഎൻടി, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഐസിയു, എൻഐസിയു, ഒബിജി, ഒഫ്താൽമോളജി, ഒാർത്തോപീഡിക്സ്, പീഡിയാട്രിക്സ്, സൈക്യാട്രി, റേഡിയോഡയഗ്നോസിസ്, ടിബി ആൻഡ് ചെസ്റ്റ് ഡിസീസ്, ബ്ലഡ് ബാങ്ക്, ബയോകെമിസ്ട്രി, ഫൊറൻസിക് മെഡിസിൻ, കമ്യൂണിറ്റി മെഡിസിൻ, അനാട്ടമി, ഫാർമക്കോളജി, പതോളജി, ഫിസിയോളജി, മൈക്രോബയോളജി, കാഷ്വൽറ്റി, എമർജൻസി ഡിപ്പാർ‌ട്മെന്റ്, യൂറോളജി, ഒാങ്കോളജി, ന്യൂറോളജി, നെഫ്രോളജി, കാർഡിയോളജി, ഗ്യാസ്ട്രോഎൻട്രോളജി, മെഡിക്കൽ ഒാങ്കോളജി. 

 

പട്ന: 74 ഫാക്കൽറ്റി/ഡോക്ടർ

പട്ന ഇഎസ്ഐസി മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിൽ പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ, സിനിയർ റസിഡന്റ്, സൂപ്പർ സ്പെഷലിസ്റ്റ് തസ്തികളിൽ 74 കരാർ ഒഴിവ്. ജൂൺ 22 വരെ ഓൺലൈനായി അപേക്ഷിക്കാം. ഇന്റർവ്യൂ ജൂൺ 24 നും 25 നും. 

 

വിഭാഗങ്ങൾ: അനസ്തീസിയ, അനാട്ടമി, ബയോകെമിസ്ട്രി, കമ്യൂണിറ്റി മെഡിസിൻ, ഡെർമറ്റോളജി, എമർജൻസി മെഡിസിൻ, ഇഎൻടി, ഫൊറൻസിക് മെഡിസിൻ, ജനറൽ മെഡിസിൻ, ജനറൽ സർജറി, മൈക്രോബയോളജി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഒാർത്തോപീഡിക്സ്, പീഡിയാട്രിക്സ്, പതോളജി, ഫാർമക്കോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, ഫിസിയോളജി, സൈക്യാട്രി, റേഡിയോഡയഗ്നോസിസ്, ടിബി ആൻഡ് ചെസ്റ്റ്, എൻഡോക്രൈനോളജി, ഗ്യാസ്ട്രോഎൻട്രോളജി, ഹെമറ്റോളജി, ഒാങ്കോളജി.

 

കൊൽക്കത്ത: 36 ഫാക്കൽറ്റി

കൊൽക്കത്ത ഇഎസ്ഐസി മെഡിക്കൽ കോളജിൽ ഫാക്കൽറ്റിയുടെ 36 ഒഴിവിൽ കരാർ നിയമനം. ജൂൺ 30 വരെ അപേക്ഷിക്കാം.

വിഭാഗങ്ങൾ: എമർജൻസി മെഡിസിൻ, ജനറൽ മെഡിസിൻ, ടിബി ആൻഡ് ചെസ്റ്റ്, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ബ്ലഡ് ബാങ്ക്, അനസ്തീസിയോളജി, ഒഫ്താൽമോളജി, റേഡിയോളജി, ഫൊറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി, ഡെർമറ്റോളജി, സർജറി, പതോളജി, കമ്യൂണിറ്റി മെഡിസിൻ, ബയോകെമിസ്ട്രി, അനാട്ടമി, ഫാർമക്കോളജി, ഒാർത്തോപീഡിക്സ്, സ്റ്റാറ്റിസ്റ്റിഷ്യൻ ഇൻ കമ്യൂണിറ്റി മെഡിസിൻ.

 www.esic.nic.in  

English Summary: Recruitment In ESIC Hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com