ADVERTISEMENT

പ്രമുഖ പൊതുമേഖലാസ്ഥാപനമായ ഇന്ത്യൻ ഓയിൽ 2021ലെ ‘ഗേറ്റ്’ സ്കോറുള്ള ബിടെക്കുകാരെയും അവസാന വർഷ വിദ്യാർഥികളെയും എൻജിനീയർ / ഓഫിസർ തസ്തികയിൽ നിയമിക്കുന്നു. 65% മാർക്കോടെ കെമിക്കൽ, സിവിൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ ബിടെക് വേണം; പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 55%. തുടക്കത്തിൽ 50,000 രൂപ അടിസ്ഥാന ശമ്പളവും അലവൻസുകളും ലഭിക്കും. 26 വരെ അപേക്ഷ സ്വീകരിക്കും. recruit2021@indianoil.in. വെബ്: https://www.iocl.com

 

English Summary: Indian Oil Corporation Ltd Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com