BEL: 49 ഒഴിവ്, ശമ്പളം: 35,000– 50,000 രൂപ

webiste-job-search-online
SHARE

ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ് ഹൈദരാബാദ് യൂണിറ്റിൽ പ്രോജക്ട് എൻജിനീയർ/ഓഫിസർമാരുടെ 49 കരാർ ഒഴിവ്. 2 വർഷത്തേക്കാണു നിയമനം. 4 വർഷം വരെ നീട്ടാം. ഓഗസ്റ്റ് 4 വൈകിട്ട് 5 വരെ ഓൺലൈനായി അപേക്ഷിക്കാം

പ്രോജക്ട് എൻജിനീയർ: ഇലക്ട്രോണിക്സ് (36), മെക്കാനിക്കൽ (8), കംപ്യൂട്ടർ സയൻസ് (4). യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ ബിഇ/ബിടെക്/ബിഎസ്‌സി

പ്രോജക്ട് ഓഫിസർ: ഹ്യൂമൻ റിസോഴ്സ് (1). യോഗ്യത: ഹ്യൂമൻ റിസോഴ്സിൽ എംബിഎ/എംഎസ്ഡബ്ല്യൂ/എംഎച്ച്ആർഎം/എംഎ. പ്രായപരിധി: 28 വയസ്സ് (എസ്‌സി/എസ്ടിക്ക് 5, ഒബിസിക്ക് 3 വർഷം ഇളവ്), 2 വർഷം പരിചയം. 

ശമ്പളം: 35,000– 50,000 രൂപ

അപേക്ഷാ ഫീസ്: 500 രൂപ. (ഭിന്നശേഷിക്കാർക്കും എസ്‌സി/എസ്ടിക്കും ഫീസില്ല) www.bel–india.in 

English Summary: Recruitment In BHEL

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA