ADVERTISEMENT

ന്യൂഡൽഹി ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികയിൽ 220 ഒഴിവ്. ഒാഗസ്റ്റ് 5 വരെ ഒാൺലൈനായി അപേക്ഷിക്കാം

തസ്തികയും വിഭാഗങ്ങളും: 

 

∙മാനേജർ: മാർക്കറ്റിങ് കമോഡിറ്റി റിസ്ക് മാനേജ്മെന്റ്, മാർക്കറ്റിങ് ഇന്റർനാഷനൽ എൽഎൻജി ആൻഡ് ഷിപ്പിങ്. 

∙സീനിയർ എൻജിനീയർ: കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, സിവിൽ, ഗെയ്‍‌ൽടെൽ ടിസി/ടിഎം, ബോയ്‌ലർ ഒാപ്പറേഷൻ, എൻവയോൺമെന്റൽ എൻജിനീയറിങ്. 

∙സീനിയർ ഒാഫിസർ: ഇ ആൻഡ് പി, എഫ് ആൻഡ് എസ്, സി ആൻഡ് പി, ബിഐഎസ്, മാർക്കറ്റിങ്, എച്ച്ആർ, കോർപറേറ്റ് കമ്യൂണിക്കേഷൻ, ലോ, എഫ് ആൻഡ് എ. 

∙ഒാഫിസർ: ലബോറട്ടറി, സെക്യൂരിറ്റി, ഒഫീഷ്യൽ ലാംഗ്വേജ്. 

സീനിയർ എൻജിനീയർ തസ്തികയിൽ മാത്രം 122 ഒഴിവുണ്ട്. ബന്ധപ്പെട്ട വിഭാഗങ്ങളിലെ എൻജിനീയറിങ്/ടെക്നോളജി ബിരുദവും 1 വർഷ പരിചയവുമാണു യോഗ്യത. പ്രായപരിധി: 28 വയസ്സ്. ശമ്പളം: 60,000-1,80,000 രൂപ.www.gailonline.com

English Summary: GAIL - Career Opportunities in various disciplines

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com