ADVERTISEMENT

ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിന്റെ ഗാസിയാബാദ് യൂണിറ്റിൽ 112 ട്രേഡ് അപ്രന്റിസിന്റെ ഒഴിവ്. ഓഗസ്റ്റ് 10 വരെ ഓൺലൈനായി അപേക്ഷിക്കാം. കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (സിഒപിഎ) (87), ഇലക്ട്രീഷ്യൻ (10), ഇലക്ട്രോണിക് മെക്കാനിക് (10), ഫിറ്റർ (5),  എന്നിങ്ങനെയാണ് അവസരം. ഒരു വർഷമാണു പരിശീലനം. 

 

യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ (എൻസിവിടി). 

ശമ്പളം: 7987–8985. പ്രായപരിധി: 21 വയസ്സ് (എസ്‌സി/എസ്ടി/അംഗപരിമിതർക്ക് 5 വർഷവും ഒബിസിക്കാർക്ക് 3 വർഷവും ഇളവ്).

www.apprenticeshipindia.org

 

English Summary: BEL Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com