ADVERTISEMENT

സംസ്ഥാന ലഹരി വർജ്ജന മിഷന്റെ (വിമുക്തി) ഭാഗമായി എറണാകുളം, കോഴിക്കോട് ജില്ലകളിലെ മേഖലാ കൗൺസലിങ് സെന്ററുകളിൽ കൗൺസലർമാരെ നിയമിക്കുന്നു. 2 ഒഴിവ്. ഒരു വർഷ കരാർ നിയമനം. 

യോഗ്യത: എംഎസ്‌സി/എംഎ (സൈക്കോളജി/ക്ലിനിക്കൽ സൈക്കോളജി/കൗൺസലിങ് സൈക്കോളജി) അല്ലെങ്കിൽ എംഎസ്ഡബ്ല്യു (മെഡിക്കൽ & സൈക്യാട്രി), 2വർഷ പരിചയം. പ്രായപരിധി: 40 വയസ്സ്. ശമ്പളം: 20,000 രൂപ. 

 

ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ, വിമുക്തി മിഷൻ, എക്‌സൈസ് ആസ്ഥാന കാര്യാലയം, നന്ദാവനം, വികാസ്ഭവൻ പി.ഒ., തിരുവനന്തപുരം- 695033 എന്ന വിലാസത്തിൽ ഓഗസ്റ്റ് 10ന് മുൻപ് അപേക്ഷിക്കണം. അപേക്ഷാ ഫോം www.keralaexcise.gov.in ലും Vimukthikerala എന്ന ഫെയ്‌സ്ബുക്ക് പേജിലും ലഭ്യമാണ്.

English Summary: Vimukthi Counselling Centre Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com