മീഡിയ ക്ലബ് കോഓര്‍ഡിനേറ്റര്‍, പ്രോഗ്രാം എക്‌സിക്യൂട്ടീവ്, ശമ്പളം: 20,000 രൂപ

webiste-job-search-online
SHARE

കേരള മീഡിയ അക്കാദമി സ്‌കൂളുകളിലും കോളജുകളിലുമുള്ള മീഡിയ ക്ലബ് പ്രോജക്ടിൽ സംസ്ഥാനതല കോഓര്‍ഡിനേറ്റർ, പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഒഴിവുകൾ. കരാർ നിയമനം.   

കോഓർഡിനേറ്റർ: ബിരുദം, ജേണലിസം/പബ്ലിക് റിലേഷന്‍സ് ഡിപ്ലോമ. സംസ്ഥാനതല പ്രോഗ്രാമുകള്‍ കോഓര്‍ഡിനേറ്റ് ചെയ്ത പരിചയം, മാധ്യമ വിദ്യാഭ്യാസമേഖലയില്‍ 10 വര്‍ഷ പരിചയം. 

പ്രോഗ്രാം എക്‌സിക്യൂട്ടീവ്: ബിരുദം, ജേണലിസത്തില്‍ പിജി ഡിപ്ലോമ, അച്ചടി, ദൃശ്യമാധ്യമങ്ങളിൽ 10വര്‍ഷ പരിചയം. ഓണ്‍ലൈന്‍ പോര്‍ട്ടൽ പ്രവര്‍ത്തന പരിചയം, മലയാളം, ഇംഗ്ലിഷ് ഉള്‍പ്പെടെ വിവിധ ഭാഷകളിലെ പരിജ്ഞാനം. 

വേതനം: മാസം 20,000 രൂപ. ബയോഡേറ്റ സഹിതം ഓഗസ്റ്റ് 9 നകം അപേക്ഷിക്കണം. വിലാസം: സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി–30. 0484–2422275. 

English Summary: Media Club Coordinator And Program Executive Recruitment

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA